ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയും മക്കളും ഗുരുതരാവസ്ഥയിൽ
കാസർഗോഡ് മടിക്കൈ പൂത്തക്കാലിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്മി, മക്കളായ ലയന(18), വിശാൽ...