നടിയെ ആക്രമിച്ച സംഭവത്തിൽ ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക്കർശന ഉപാധികളോടെ സുപ്രിംകോടതി ജാമ്യം അനുവദിച്ചു.പൾസർ സുനിക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കേരളം കോടതിയിൽ പറഞ്ഞു.ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി...