നിപ: കണ്ണൂരിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
മലപ്പുറം വണ്ടൂര്‍ നടുവത്ത് കഴിഞ്ഞയാഴ്ച യുവാവ് മരിച്ചത് നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയിലും ജാഗ്രത നിർദ്ദേശം. ബെംഗളൂരുവില്‍ എം.എസ് സിക്ക് പഠിക്കുന്ന 23കാരന് കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണയിലെ...