ജമ്മു കശ്മീർ ഇന്ന് വിധിയെഴുതും; 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു
ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന...
ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന...
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ, ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും. ഉച്ചയ്ക്ക്...
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി....
കണ്ണൂർ താണയിൽ കാറിന് തീ പിടിച്ചു.താണയിലെ മൈ ജി ഷോറുമിന് സമീപം 7: 45 ഓടെയാണ് റോഡരികിൽ നിർത്തിയിട്ട കാറിന് തീപ്പിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത്...
കണ്ണൂർ ചെമ്പേരിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മാലൂർ തോലമ്പ്രയിലെ കെ രാജേഷിനെയാണ് ചെമ്പേരി അമ്പഴത്തുംചാലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ദിവസങ്ങളുടെ പഴക്കമുണ്ട്.കസേരയിൽ ഇരുന്ന നിലയിലാണ് മൃതദ്ദേഹംഉണ്ടായിരുന്നത്....
ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നിലനിർത്തിയത്. അഞ്ചാം തവണയണ് ഇന്ത്യ ചാമ്പ്യന്മാരാക്കുന്ന ത്. ഹർമൻപ്രീത് സിങ്ങിന്റെ...
ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടരവയസുകാരനടക്കം മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്.സുൽത്താൻ ബത്തേരി മലവയൽ...
ബുൾഡോസർ രാജിനെതിരെ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. അനുമതിയില്ലാതെ ഒക്ടോബർ ഒന്ന് വരെ ഇടിച്ച് നിർത്തലുകളെല്ലാം നിർത്തിവയ്ക്കണമെന്ന് വിധിയിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുയർന്ന പരാതി കേൾക്കവെയായിരുന്നു...
അരവിന്ദ് കെജ്രിവാൾ ലഫ്റ്റന്റ് ഗവർണർ മുമ്പാകെയെത്തി രാജി സമർപ്പിച്ചു.അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എസ്റ്റിമേറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന് കാലണ കിട്ടരുത് എന്നാണ് വിവാദമുണ്ടാക്കുന്നവർ...