Month: September 2024

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്...

ഇരിട്ടി നഗരത്തിലെ അനധികൃത വാഹന പാർക്കിംങ്ങ്; നടപടി കർശനമാക്കി പോലീസ്

ഇരിട്ടി നഗരത്തിലെ പർക്കിംങ്ങ് സംവിധത്തിൽ ഇടപെട്ട് കർശന നടപടികളുമായി പോലീസ്. നഗരത്തിലെ അംഗീകൃത പാർക്കിംങ്ങ് ഏരിയയിൽ അനുവദനീയമായ പാർക്കിംങ്ങ് മുന്ന് മണിക്കൂറാക്കി മാറ്റിയാണ് കർശന നടപടികളുമായി പോലീസ്...

വയനാട്  ഉരുൾപൊട്ടൽ: ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത  പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്  ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത  പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ...

ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ

കാസർഗോഡ് ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ സൂക്ഷിച്ചനിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ,...

മൈനാഗപ്പള്ളി അപകടം: ‘ട്രാപ്പിൽ പെട്ടുപോയി; മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

മൈനാഗപ്പള്ളിയില്‍ യുവതിയെ കാറിടിച്ച് കൊന്ന കേസില്‍ പ്രതികളുടെ മൊഴി റിപ്പോര്‍ട്ടറിന്. വിരുദ്ധമായ മൊഴിയാണ് പ്രതികളായ അജ്മലും ശ്രീക്കുട്ടിയും പൊലീസിന് നല്‍കിയത്. ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പറഞ്ഞു....

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള...

ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ...

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തത്സമയ പ്രവേശനം പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി.നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55...

പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു

ഒക്ടോബർ 25 മുതൽ 28 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം ഡോ വി ശിവദാസൻ...