Month: September 2024

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന് അഞ്ച്...

തളിപ്പറമ്പ് നഗരസഭ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി

അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടിയ വഴി നഗരസഭയ്ക്കുണ്ടായ വരുമാനം 3.77 ലക്ഷം രൂപയാണ്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പരിഹാരത്തിന് മറ്റു മാർഗങ്ങളില്ലാതായതോടെയാണ് തളിപ്പറമ്ബ്...

കണ്ണൂര്‍ ജനശതാബ്ദിയില്‍ ഞായറാഴ്ച മുതല്‍ എല്‍.എച്ച്‌.ബി. റേക്ക്

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് 29 മുതല്‍ എല്‍.എച്ച്‌.ബി. കോച്ചുകള്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ.പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ്...

ലൈംഗികാതിക്രമകേസ്; മുകേഷ് അറസ്റ്റിൽ

ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റിൽ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കൊച്ചി തീരദേശ...

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെസിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് താരം...

പാനൂരിൽ വിദ്യാർത്ഥി സംഘർഷം; കേസെടുക്കാനുള്ള തീരുമാനത്തിൽ പൊലീസ്

പാനൂരിൽ വീണ്ടും പ്ലസ് ടു- പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജംഗ്ഷനിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികളെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ചേർന്ന് പിടിച്ചു മാറ്റി. പാനൂരിൽ ഇത്...

യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി; പ്രതികളായ കണ്ണൂർ സ്വദേശികൾക്കു വേണ്ടി തിരച്ചിൽ

തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി.കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്.കോയമ്പത്തൂർ സ്വദേശി...

യുവ നടിയുടെ പരാതി; നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി.നടൻ തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് കാണിച്ചു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം മ്യൂസിയം...

ഐഫോണ്‍ ഉടമകള്‍ ഐഒഎസ് 18ലേക്ക് അപഗ്രേഡ് ചെയ്യണമെന്ന് നിർദ്ദേശം

ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഉടന്‍ തന്നെ അവരുടെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

ഇ-ചലാൻ അദാലത്ത്; പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാം

പൊലിസ് - മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്‍കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തുന്നു.കണ്ണൂർ...