LATEST NEWS ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചു Saju Gangadharan September 9, 2024 0 രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ ഇയാള്‍ക്ക് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. About The Author Saju Gangadharan See author's posts Continue Reading Previous സെക്രട്ടേറിയറ്റ് മാർച്ചിലെ മർദ്ദനം: ‘കൻ്റോൺമെന്റ് എസ്ഐക്കെതിരെ നടപടി വേണം’; പരാതി നൽകി അബിൻ വർക്കിNext ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു More Stories LATEST NEWS ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി; മാതാപിതാക്കൾ പിടിയിൽ NEWS EDITOR October 10, 2024 0 LATEST NEWS മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് NEWS EDITOR October 10, 2024 0 LATEST NEWS കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി വിവേചനപരവും പ്രതിഷേധാർഹവും: എം.വി. ജയരാജൻ NEWS EDITOR October 10, 2024 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website