കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

0

മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ല; കെ മുരളീധരന്‍
വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം എങ്ങനെ വേണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാവില്ല എന്നും കോടതി പറഞ്ഞു.അതേസമയം അന്വേഷണം ശരിയായ ദിശയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ട് വെച്ചു.
വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തണം . ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ ഹര്‍ജി തീര്‍പ്പാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേണമെങ്കില്‍ മുഹമ്മദ് കാസിമിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *