പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ തീപ്പിടുത്തം

0

പയ്യന്നൂരിൽ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഇന്നലെ രാത്രി11 മണിയോടെയാണ് തീപ്പിടുത്തം  ഉണ്ടായത്. രണ്ടാം നിലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം മണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്റ്റോക് ചെയ്ത സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത്.സമീപത്തെ കടകൾക്കും കേട് പാട് സംഭവിച്ചിട്ടുണ്ട്.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *