അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിച്ചു

0

അരവിന്ദ് കെജ്രിവാൾ ലഫ്റ്റന്റ് ഗവർണർ മുമ്പാകെയെത്തി രാജി സമർപ്പിച്ചു.അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യോഗത്തിൽ കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്.അതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കാൻ പോകുന്നത്.

ഇന്ന് വൈകീട്ട് കെജ്‍രിവാൾ ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അവർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *