“എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചു : വൈകാരികമായി പ്രതികരിച്ച് അർജുന്റെ സഹോദരന്‍ ജിതിന്‍

0

‘അവന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹം. വീട്ടില്‍ വിളിച്ചിട്ട് കിട്ടില്ല. അഞ്ചു അടക്കം എല്ലാവരും ഓഫീസില്‍ ആയിരിക്കും. അവര്‍ അറിഞ്ഞുകാണണം. ടി വി കാണുന്നുണ്ടാവും’.ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ വാഹനം കണ്ടെത്തിയതിന് ശേഷംസഹോദരന്‍ ജിതിന്ൻറെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ഗംഗാവലി പുഴയിലെ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *