കണ്ണൂര്‍ ജില്ലയില്‍ (സെപ്റ്റംബർ 21 ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

എച്ച് ടി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ഏച്ചൂർ ഓഫീസ്, കട്ട് ആൻഡ് കവർ, അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

About The Author

Leave a Reply

Your email address will not be published. Required fields are marked *