ഗുരുവായൂരിലേക്ക് പോയ ഗൃഹനാഥന്‍ തിരിച്ചുവന്നില്ല; പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

ഗുരുവായൂരിലേക്ക് പോയ ഗൃഹനാഥന്‍ തിരിച്ചുവന്നില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കല്യാട് മണ്ണ്യേരി നഗറിലെ പ്രദീപനെയാണ്(34)കാണാതായതെന്ന ഭാര്യ സീതയുടെ പരാതിയില്‍ ഇരിക്കൂര്‍ പോലീസ് കേസെടുത്തു. ജൂലായ്-30 ന് വൈകുന്നേരം 5.30 ന് ഗുരുവായൂരിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ പ്രദീപന്‍ തിരികെ വന്നില്ലെന്നാണ് പരാതി.

About The Author