ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയതിൽ സർക്കാർ ഒത്തുകളി; കെ സുധാകരൻ

0

ഹേമ കമ്മീഷൻ റിപ്പോർട്ട്; ആരോപണ വിധേയരിൽ പലരും സർക്കാരിന് വേണ്ടപ്പെട്ടവരെന്ന് കെപിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി.അതുകൊണ്ടാണ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് .അതിന് സർക്കാർ മറുപടി പറയണമെന്ന് കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *