ശ്രീനാരായണഗുരു – അയ്യങ്കാളി ദർശനം സമകാലി‌ക ഇന്ത്യയിൽ സംവാദവുമായി വനിതാ കോളേജ്

0

ദേശീയ മാനവിക സൗഹൃദ വേദി, കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളജ് മലയാള വിഭാഗം,അരങ്ങ് സാംസ്‌കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
സംവാദം സംഘടിപ്പിക്കുന്നു.നാളെ 3 മണിക്ക്‌ കോളജ് സെമിനാർ ഹാളിലാണ് സംവാദം. നവോത്ഥാന ദർശനം – ശ്രീനാരായണഗുരു – അയ്യങ്കാളി ദർശനം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.

About The Author

Leave a Reply

Your email address will not be published. Required fields are marked *