Month: August 2024

പഴുതടച്ച അന്വേഷണം വേണം; മാറ്റത്തിന് തുടക്കം കുറിച്ചത് മലയാള സിനിമ മേഖലയിൽ നിന്നാണെന്നത് ചരിത്രം : പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ്. തെറ്റൊന്ന്...

രക്ഷിതാക്കൾക്കൊപ്പം പോകേണ്ടെന്ന് ആവർത്തിച്ച് കുട്ടി; മൂന്ന് മക്കളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു. കുട്ടി കേരളത്തിൽ നിൽക്കണമെന്നും സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചതായി സിഡബ്ള്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം. അമ്മ...

‘ആരോപണ വിധേയരെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമം, സാംസ്കാരിക മന്ത്രി രാജിവെക്കണം’: വി ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണ്. സംസാകാരിക മന്ത്രി...

മുകേഷ് രാജിവെക്കണം; വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്

പീഡനാരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി....

സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണം, പരാതികള്‍ തുറന്നുപറയണം: നടന്‍ പ്രേംകുമാര്‍

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും ചലച്ചിത്ര അക്കാദമി വൈസ് പ്രസിജന്റ് പ്രേം കുമാർ. നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ...

ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി

ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാൻ്റർ ട്രക്ക് ആണ് അപകടത്തിനിടയാക്കിയത്.ഓടിയെത്തിയ...

അഴീക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ

അഴിക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത്‌ തല യോഗങ്ങൾ വിളിച്ചു ചേർക്കാനും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന മണ്ഡല തല...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കേരളത്തിലും കുറവില്ലെന്ന് കണക്കുകൾ

കേരള, കേന്ദ്ര സർക്കാരുകൾ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കുറവില്ലെന്ന് കണക്കുകൾ. ഈ വർഷം ജൂൺവരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റർ...

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി കണ്ടെത്തൽ. പീരുമേട് തഹസിൽദാരുടെതാണ് കണ്ടെത്തൽ. ഇതിൽ ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന ഷീബ ജോർജ്...

കാറിലെ പിൻസീറ്റ് യാത്രക്കാരും ഇനി സീറ്റ് ബെൽറ്റ് ധരിക്കണം

കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്...