Month: August 2024

താങ്ങാവുന്ന ചെലവിലുള്ള താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ച് ബി എസ് എൻഎല്‍

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍, വിപണി നിലനിർത്താൻ ബി എസ് എൻഎല്‍. പുതിയ വാഗ്ദാത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍.സ്വകാര്യ കമ്പനികള്‍ അടുത്തിടെ...

ഓ​ണ​ത്തി​നു ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ നൽകും

ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നിച്ച് സ​ര്‍​ക്കാ​ര്‍ . അ​ഞ്ച് മാ​സ​ത്തെ കു​ടി​ശ്ശി​ക ഇനത്തിൽ ഒ​രു ഗ​ഡു​വും, ഈ ​മാ​സ​ത്തെ പെ​ൻ​ഷ​നു​മാ​ണ് ന​ൽ​കു​ന്ന​ത്. ഓ​ണ​ക്കാ​ല...

ചലചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

ചലചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇരിങ്ങാലക്കുട സ്വദേശിയാണ്. സംസ്കാരം നാളെ .ഭാര്യ -അനുപമ, രണ്ട് മക്കൾ.മലയാളസിനിമയിലെ സുവർണ്ണകാലത്തെ മുൻ നിര സംവിധായകനായിരുന്നു...

മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി ; മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം

ഹേമകമ്മറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു.ആരോപണവിധേയനായ മുകേഷിനെ സുരേഷ് ഗോപി പിന്തുണച്ചു....

വ​യ​നാട് ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

വ​യ​നാട് ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മേ​പ്പാ​ടി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍,മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് തുടങ്ങിയത്.ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ന് ശേ​ഷം സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​ദു​ര​ന്ത​ത്തി​ല്‍ ത​ങ്ങ​ളെ...

മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ട ; വിവാദം സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും

എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. അതേസമയം സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന.ഇന്നത്തെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്തൽ...

ഷിരൂർ ദൗത്യം; അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രിയെയും ഡി.കെ ശിവകുമാറിനെയും കാണും

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതാ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപിഎം കെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ...

ജെഎംഎമ്മിന്റെ അനുനയ നീക്കങ്ങൾ പാളി; ചംപയ് സോറൻ ബിജെപിയിലേക്ക്

മുന്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്ക്. എക്‌സ് പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അര്‍ധരാത്രിയോടെയാണ് ഇക്കാര്യം അറിയിച്ചത്. ജയില്‍...

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം: നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കിയേക്കും

ലൈം​ഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ...

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് ശക്തമായ മഴ; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ്...