Month: August 2024

വഖഫ് ഭേദഗതിബില്‍ ഇന്ന് ലോക്‌സഭയില്‍; രാഷ്ട്രീയ നീക്കമെന്ന് പ്രതിപക്ഷം, പ്രതിഷേധം

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ്...

അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിന്റെ കാരണം കണ്ടെത്താൻ ഐ.സി.എം.ആർ. സംഘം കേരളത്തിലേക്ക്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാർ ഇടപെടൽ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ...

‘ഗുഡ് ബൈ റസ്‌ലിങ്ങ്‌’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ കണ്ണൂർ സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് - റെഗുലർ), മെയ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മന്ത്രി വി എൻ വാസവൻ എട്ടിന് ജില്ലയിൽ   സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ആഗസ്റ്റ് എട്ട് വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും....

ദേശീയ കൈത്തറി ദിനാഘോഷം

ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള...

റെയിൽവെ ഗേറ്റ് അടച്ചിടും

തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി ലെവൽ ക്രോസ് ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിമുതൽ വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും.

സ്വാതന്ത്ര്യദിനാഘോഷം:ഒരുക്കങ്ങൾ വിലയിരുത്തി

ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗം വിലയിരുത്തി. ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ്...

നടുവിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;  ഒരു ഫാമിലെ മുഴുവൻ പന്നികളെയും ഉൻമൂലനം ചെയ്യാൻ ഉത്തരവ്

നടുവിൽ ഗ്രാമപഞ്ചായത്തിലെ മണ്ടളം പി സി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽആഫ്രിക്കൻപന്നിപ്പനിസ്ഥിരീകരിച്ചു. ഈ ഫാമിലെ മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കാൻ ജില്ലാ...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന്...