Month: August 2024

വയനാടിനായി മണിപ്പൂരിന്റെ മെഴുകുതിരിവെട്ടം: ഒരു ലക്ഷം രൂപ സഹായധനമായി നൽകി

വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും...

തലശ്ശേരി കടലിൽ അവശനിലയിൽ കാട്ടുപന്നിയെ കണ്ടെത്തി

തലശ്ശേരിയിൽ കടലിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. തീരത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് കടലിൽ കാട്ടുപന്നിയെ കണ്ടത്. മലവെള്ളപ്പാച്ചിലിൽ ഒഴുകി...

ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഉരുൾപൊട്ടൽമേഖല സന്ദർശിച്ചു

വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ്...

വീടിന് നേരെ ബോംബേറ്; എറിഞ്ഞത് നാടൻ ബോംബ്

താവം പള്ളിക്കരയിൽ വീടിനു നേരെ ബോംബേറ് ' വിപികുഞ്ഞാമിനയുടെ വീടിനു നേരെ ഇന്ന് പുലർച്ചെ 3 മണിയോടെയാണ്. നാടൻ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെ ബോംബ്...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍.ഐ.എ. റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് പരിശോധന. മാവോവാദി നേതാവ് സഞ്ജയ്...

അര്‍ജുനായി ഇന്ന് ദൗത്യം പുനരാരംഭിക്കും; സിഗ്നലുകള്‍ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് വിശദ പരിശോധന

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ...

സംസ്ഥാനത്ത് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍...

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ    കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി കോം/ ബി ബി എ/ ബി എ എക്കണോമിക്സ് ഡിഗ്രി (സപ്ലിമെന്ററി- 2018 &...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണത്തിന്റെ വാതിൽ തുറന്ന് വിദ്യാലയങ്ങളിൽ സ്ട്രീം പ്രോജക്ടുകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സ്ട്രീം എക്കോസിസ്റ്റം എന്ന പുത്തൻ മാതൃക സമഗ്രശിക്ഷാ കേരളം സ്‌കൂളുകളിൽ...