Month: August 2024

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട്...

ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയതിൽ സർക്കാർ ഒത്തുകളി; കെ സുധാകരൻ

ഹേമ കമ്മീഷൻ റിപ്പോർട്ട്; ആരോപണ വിധേയരിൽ പലരും സർക്കാരിന് വേണ്ടപ്പെട്ടവരെന്ന് കെപിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി.അതുകൊണ്ടാണ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് .അതിന് സർക്കാർ മറുപടി പറയണമെന്ന് കെ സുധാകരൻ...

കുഞ്ഞിമംഗലത്ത് ഭ്രാന്തൻ കുറുക്കൻ്റെ വിളയാട്ടം; കടിയേറ്റ് 23 പേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കുഞ്ഞിമംഗലത്ത് വണ്ണച്ചാലിൽ ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 23 പേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇന്ന് രാവിലെയാണ് സംഭവം.ശ്രീജ,ഉമ,സുഷമ,കുഞ്ഞമ്പു,മധു മാഷ്,കാർത്യായനി,കരുണാകരൻ,തമ്പായി,കമല,ദാമോദരൻ യു,അരുൺ,സാവിത്രി,ദീപ ,സുധാകരൻ,ചന്ദ്രൻ,വിഗ്നേഷ്,രാജു,സജീവൻ,യശോദ,സതീശൻ,കമലാക്ഷി,ഷൈനി ഇത്രയും പേർ ഇപ്പോൾ...

സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന്...

ഹേമകമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ള റിപ്പോർട്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

ഹേമകമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ള റിപ്പോർട്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്മീഷന്റെ പ്രവർത്തി മാതൃകാപരം. നാലുവർഷമായി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചു. പൂഴ്ത്തി വെച്ചത് ആർക്കുവേണ്ടി.റിപ്പോർട്ടിലെ ശുപാർശളുമായി...

ജില്ലയിലെ ഹരിത കേരളം മിഷന്റെ ഓർമ്മ മരം ക്യാമ്പയിന് ഒരു വയസ്സ്

ഹരിത കേരളം മിഷൻ ഓർമ്മ മരത്തിന് ഒരു വയസ്. ക്യാമ്പയിന് ആഗസ്റ്റ് 19ന് ആണ് ഒരു വർഷം പൂർത്തിയായത്. ഈ പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ നട്ടത്...

സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി; ഒരു കോടി രൂപ അനുവദിച്ച് സാംസ്കാരിക വകുപ്പ്

സംസ്ഥാനത്ത് സിനിമ നള രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി ഒരു കോടി രൂപ അനുവദിക്കും. സിനിമ നിർമ്മാണ വിതരണ പ്രദർശന...

കൊൽക്കത്ത കൊലപാതകം; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ...

എംപോക്‌സ് ഇന്ത്യയിലും മുൻകരുതൽ; വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

ലോകമെമ്പാടും എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ...

ഇന്നും ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ...