Month: August 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബോണസ് തർക്കം പരിഹരിച്ചു ജില്ലയിലെ ബേക്കറി  തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തു തീർന്നു.  ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളുടെയും...

റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) എം ഹേമലതക്ക് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ...

വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുത്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധുനിക ശാസ്ത്ര സാങ്കേതിക ഭൗതിക സമ്മർദങ്ങളിൽ പെട്ട് വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വായനാ മാസാചരണത്തിന്റെ ജില്ലാതല...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നടത്തി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും...

‘നടൻ സിദ്ദിഖ് മോശമായി പെരുമാറി; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ്...

സിഎംഡിആര്‍എഫ്: സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ല

സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ...

കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും ഫലം നെഗറ്റീവ്

കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം 28 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത...

16 മത്സര വേദികൾ, പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ: മന്ത്രി വി ശിവൻകുട്ടി

പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി .ഏറ്റവും വലിയ കൗമാര കായിക മേളക്ക് 16 മത്സര വേദികൾ ഉണ്ടാകും.ഒ‍ളിംപിക്‌സ് വേദി പോലെ...

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, പരാതിയുമായി മുന്നോട്ട് പോകുന്നവരെ പിന്തുണയ്ക്കും: വീണാ ജോർജ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോർജ്. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ...