കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു. ന്യൂഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൽ സീനിയർ സബ് എഡിറ്ററായിരുന്നു. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയാണ്.

About The Author