സിപിഐഎം ഇരിവേരി ലോക്കൽകമ്മിറ്റി കമ്മിറ്റിയംഗം കെ. ഗോപാലൻ അന്തരിച്ചു

സിപിഐഎം ഇരിവേരി ലോക്കൽകമ്മിറ്റി കമ്മിറ്റിയംഗം കെ. ഗോപാലൻ (74) അന്തരിച്ചു.ചക്കരക്കൽ പാനേരിച്ചാൻ സ്വദേശി ആയിരുന്നു.CPIM അഭിവകത ഇരിവേരി ലോക്കൽ സെക്രട്ടറി ആയിപ്രവർത്തിച്ചു.നിലവിൽ ദേശാഭിമാനി ഇരിവേരി ഏജൻറ് ആണ്.അടിയന്തിരാവസ്ഥ കാലം പോലീസിൻ്റെ മർദ്ധനം ഏല്ക്കേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ ജയിൽവാസം അനുഭവിച്ചു.

KSKTU എടക്കാട് ഏറിയാ പ്രസിഡൻ്റ് KSYF താലൂക്ക് കമ്മറ്റി അംഗം DYFI ബ്ലോക്ക് ഭാരവാഹി , SFI ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ പ്രസന്ന മക്കൾ ഷംന , അതുല്യ, ആദിത്യ.മരുമക്കൾ ഹരീഷ് (പയ്യന്നൂര് ) , സായൂജ് (ചെണ്ടയാട് )
സഹോദരങ്ങൾ ലക്ഷമണൻ, വിലാസിനി, രവീന്ദ്രൻ, പരേതനനായ ഭാസ്കരൻ
ശവസംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

About The Author