നാറാത്ത് സ്റ്റെപ്പ് റോഡിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

നാറാത്ത് സ്റ്റെപ്പ് റോഡിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.കമ്പിൽ മാപ്പിള സ്കൂൾ ബസ്സും കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിലോടുന്ന സുൽത്താൻ ബസുമായി കൂട്ടിയിടിച്ചാണ്‌അപകടം നടന്നത് . ബസ് യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്ക് പറ്റി. ഇവർ പ്രാഥമിക ചികിത്സ തേടി.

About The Author