KANNUR NEWS LATEST NEWS കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 03 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Saju Gangadharan August 2, 2024 വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ശനിയാഴ്ച അടിയന്തിര മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ബ്രദേഴ്സ് ഓയിൽ മിൽ, മുണ്ടമെട്ട, വാളാങ്കിചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. About The Author Saju Gangadharan See author's posts Continue Reading Previous ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്Next കാലവർഷം; കണ്ണൂർ ജില്ലയിൽ മൂന്നു താലൂക്കുകളിൽ ആകെ പത്ത് ക്യാമ്പുകളിലായി 106 കുടുംബങ്ങൾ More Stories LATEST NEWS വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം; ആര്യനാട് ബിവറേജസിന് മുന്നിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി Saju Gangadharan December 25, 2024 0 LATEST NEWS ചോദ്യപേപ്പർ ചോർച്ചാ കേസ്; ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് Saju Gangadharan December 25, 2024 0 LATEST NEWS കൊല്ലം നിലമേലിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു Saju Gangadharan December 25, 2024 0