LATEST NEWS തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Saju Gangadharan August 6, 2024 തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 39 പേര് നിരീഷണത്തിലാണ്. About The Author Saju Gangadharan See author's posts Continue Reading Previous വയനാട് ദുരന്തം: 50 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്Next മുണ്ടക്കൈയിലെ ‘കുടിയേറ്റ’ പരാമർശത്തിൽ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി More Stories LATEST NEWS പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി: കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴി Saju Gangadharan November 24, 2024 0 LATEST NEWS ഐ എഫ് എഫ് കെ; ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 മുതൽ Saju Gangadharan November 24, 2024 0 KANNUR NEWS LATEST NEWS കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ Saju Gangadharan November 23, 2024 0