LATEST NEWS പുഴയിൽ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ Saju Gangadharan July 3, 2024 പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശ്ശേരി ജലോത്സവം നടക്കുന്നതിന് സമീപത്താണ് ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. About The Author Saju Gangadharan See author's posts Continue Reading Previous റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണിNext പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു More Stories KANNUR NEWS LATEST NEWS കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ Saju Gangadharan September 21, 2024 0