വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നു; ബോട്ട് സർവീസുകൾ നിർത്തിവെച്ചു

വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച രാവിലെ മുതലാണ് സർവീസ് സ്തംഭിച്ചത്. ഇതോടൊപ്പം ജലഗതാഗത വകുപ്പിന്റെ അഴീക്കൽ മാട്ടൂൽ ബോട്ട് സർവീസും നിർത്തി.

About The Author