മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് യാ​ത്ര തുടങ്ങി

കേ​ര​ള​ത്തി​നു​ള്ള മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് യാ​ത്ര ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12.50നു ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ രാ​ത്രി 10ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.ചെ​യ​ർ​കാ​റി​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 1465 രൂ​പ​യും എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​കാ​റി​ൽ 2945 രൂ​പ​യു​മാ​ണു ടി​ക്ക​റ്റ് നി​ര​ക്ക്.

ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് 12.50ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ട്ട് രാ​ത്രി 10ന് ​ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റി​ൽ എ​ത്തും.വ്യാ​ഴം, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 5.30ന് ​ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച ക​ഴി​ഞ്ഞ് 2.20ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലെ​ത്തും. ജൂ​ലൈ 31 മു​ത​ൽ ഓ​ഗ​സ്റ്റ് 26 വ​രെ​യാ​ണ് നി​ല​വി​ൽ സ​ർ​വീ​സ്. സ്ഥി​ര​മാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

About The Author