പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു

ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു. മട്ടന്നൂർ എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാന്‍, ചക്കരക്കല്‍ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

About The Author