LATEST NEWS താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു Saju Gangadharan July 9, 2024 താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുരം കയറുകയായിരുന്നു കാറാണ് ഒമ്പതാം വളവിന് താഴെ കത്തി നശിച്ചത്. കാറിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. About The Author Saju Gangadharan See author's posts Continue Reading Previous ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ MVDNext മോദി-പുതിൻ ചർച്ച: റഷ്യന്‍ സൈന്യത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ More Stories LATEST NEWS CTET പരീക്ഷയുടെ പുതുക്കിയ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു Saju Gangadharan September 21, 2024 0 LATEST NEWS അര്‍ജുനായുള്ള തിരച്ചില്‍; പുഴയുടെ അടിത്തട്ടിൽ ട്രക്കിന്റെ ഭാഗം Saju Gangadharan September 21, 2024 0 LATEST NEWS ‘പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല; അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു’; മുഖ്യമന്ത്രി NEWS EDITOR September 21, 2024 0