Month: July 2024

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവര്‍ എന്നിവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി...

കാലവർഷം; ജൂണിൽ 25 ശതമാനം മഴക്കുറവ്

ജൂണിലെ മഴക്കുറവ് 25 ശതമാനമെന്ന് കണക്കുകൾ. ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 489.2 മില്ലി മീറ്റർ മഴയാണ്.കേന്ദ്ര കാലാവസ്‌ഥ വകുപ്പ്...

കുടക് ജില്ലയിൽ ഭാര വാഹനങ്ങൾ നിരോധിച്ചു

മഴ ശക്തമായ സാഹചര്യത്തില്‍ കുടക് ജില്ലയിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രജിസ്‌റ്റർ ചെയ്‌ത വാഹനഭാരം 18.5 ടണ്ണില്‍ കൂടുതലുള്ള ചരക്കു വാഹനങ്ങള്‍ക്കാണു നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി...

എകെജി സെന്റര്‍ ആക്രമണക്കേസ്: വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. കെ സുധാകരന്റെ അടുത്ത അനുയായി ആണ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം 2023 ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബി എ അഫ്സൽ -ഉൽ -ഉലമ, ബി ടി ടി എം, ബി എസ് ഡബ്ള്യൂ, ബി...

കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കളിയിക്കാവിള കൊലപാതക കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സർജിക്കൽ ഷോപ്പ് ഉടമ കൂടിയായ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ, ഒന്നാം പ്രതി...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ...

നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പറയുക. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ശക്തമായ...

നീറ്റ് പിജി പുതുക്കിയ പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പരീക്ഷയ്ക്ക് 12 മണിക്കൂർ മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന്...