Month: July 2024

ഈ മാസം ആറ് മുതൽ ഒൻപത് വരെറേഷൻകടതുറക്കില്ല; തുടര്‍ച്ചയായി നാല് ദിവസം അടഞ്ഞു കിടക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞുകിടക്കുക.രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ...

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ പരക്കെ ആക്ഷേപം

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ അതൃപ്തി അറിയിച്ച് രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ...

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും സഭാ രേഖയിൽ നിന്ന് നീക്കി

ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു....

മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം; വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പ് പിടികൂടി

മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന്...

രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി വി മുരളീധരൻ

രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം എല്ലാ ചട്ടങ്ങളും മര്യാദയും ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഒരു വസ്തുതക്കും...

ലോക്സഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ശമ്പളം വൈകുന്നതിൽ പ്രതിഷേധം കെ.എസ്.യു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ശമ്പളം നൽകാൻ വൈകുന്നതിൽ പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ അടിയന്തര...

രാഹുൽ ഗാന്ധിയുടെത് ഹിന്ദുക്കളെ അപമാനിക്കുന്ന പരാമർശം; കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ നടത്തിയത് പ്രകോപനപരമായ പ്രസ്‌താവന. ഇത്തരം പരാമർശങ്ങൾ ആസൂത്രിതം. രാഹുൽ പാർലമെൻ്റിൽ...

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിനെ അതേ മാർ​ഗത്തിൽ പിടികൂടി പോലീസ്

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്....

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു

പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത്...

ഷൊർണുർ-കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ; കാസർഗോഡേക്ക് നീട്ടണമെന്ന് ആവശ്യം

കോഴിക്കോട് ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ...