Month: July 2024

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം; പൈലിംഗ് ജോലികൾ ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിന്‍റെ ഭാഗമായി പൈലിംഗ് ജോലികള്‍ക്ക് തുടക്കമായി. കാക്കനാട് കുന്നുംപുറത്താണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം....

കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ്; സ്കൂള്‍ കലോത്സവം ഡിസംബറില്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അടിമുടി മാറ്റം. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാവര്‍ഷവും കായികമേള...

തിരുവല്ല നഗരസഭയിലെ ജീവനക്കാർ റീൽ ചെയ്തത് അവധി ദിനത്തിൽ; ശിക്ഷാനടപടി ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്

നഗരസഭയിലെ ജീവനക്കാര്‍ ഓഫീസില്‍വച്ച് റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരെ...

തൃശൂരിൽ കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ

തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍...

ഡിജിപിയുമായി ബന്ധപ്പെട്ട ഭൂമിവില്‍പ്പന തര്‍ക്കം പരിഹരിച്ചു; പണം കിട്ടിയെന്ന് പരാതിക്കാരൻ

ഡിജി​പി എ​സ് ദ​ർ​വേ​ഷ്​ സാ​ഹി​ബുമായി ബന്ധപ്പെട്ട ഭൂ​മി ഇ​ട​പാ​ട് തർക്കം പരിഹരിച്ചു. പണം കിട്ടിയെന്ന് പരാതിക്കാരൻ അറിയിച്ചു. പണം പരാതിക്കാരന് ലഭിച്ചാൽ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ....

‘ഡെങ്കിപ്പനി വന്നിട്ടുള്ളവര്‍ക്ക് വീണ്ടും വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത’: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും...

ഹഥ്റാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ‍

ഹഥ്റാസ്‌ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ‍. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന്...

കാറിടിച്ച് അപകടം വഴി യാത്രക്കാരി മരിച്ചു

കണ്ണൂര്‍ - മട്ടന്നൂര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍...

മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ...