Month: July 2024

ടി-20 ലോകകപ്പുമായി ഇന്ത്യന്‍ ടീം ഡൽഹിയിലെത്തി: വന്‍ വരവേല്‍പ്പ്

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്ന പ്രത്യേക...

അമീബിക് മസ്തിഷ്ക ജ്വരം; ചികിൽസയിലായിരുന്ന 12 വയസുകാരൻ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. ഫറോക് കോളജ് സ്വദേശി മൃതുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം....

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; മലപ്പുറത്തെ സ്കൂളുകളിലെ രണ്ടംഗ കമ്മീഷന്റെ പരിശോധന ഇന്ന് പൂർത്തിയാവും

സംസ്ഥാനത്ത് നിലനിൽക്കുന്ന സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ സ്കൂളുകളിലെ പരിശോധന ഇന്ന് പൂർത്തിയാവും. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ്‌ ഡയറക്ടർ ആർ...

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ നിർണായക അറസ്റ്റ്. മുഖ്യ ആസൂത്രകൻ ഝാർഖണ്ഡ് സ്വദേശി പിടിയിൽ. ഹസാരിബാഗ് സ്വദേശിയായ അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഹസാരി ബാഗിലെ...

ജില്ലാ ശിശു ക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് പരിപാടിക്ക് തുടക്കം

ജില്ലാ ശിശു ക്ഷേമ സമിതി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം (സ്‌കോപോസ്) ജില്ലാതല ഉദ്ഘാടനം മൊറാഴ ഗവ. ഹൈസ്‌ക്കൂളില്‍ നടന്നു.    ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക്...

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടുമെന്ന് ന്യൂനപക്ഷ കമ്മീഷൻ

ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ  നൽകുന്നില്ലെന്ന പ്രശ്നത്തിൽ  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് കമ്മീഷൻ അംഗം പി റോസ പറഞ്ഞു. കേരള...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പോട്ട് അഡ്മിഷൻ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്  മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ്  പ്രോഗ്രാമിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സന്ദര്‍ശനസമയം പരിമിതപ്പെടുത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല്  മണി വരെ സന്ദര്‍ശക പാസ് മുഖേന പരിമിതപ്പെടുത്തിയതായി...

കണ്ണൂര്‍ ജില്ലയില്‍ (ജൂലൈ 04 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ നാല് വ്യാഴം രാവിലെ എഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മാതൃഭൂമി,...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സ്പർജൻ കുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ആയി നിയമിച്ചു. നിലവിലെ കമ്മീഷണർ സിഎച്ച് നാഗരാജു പൊലീസ് ഹൗസിങ് ആൻഡ് കോർപ്പറേഷൻ സിഎംഡി...