Month: July 2024

കാലവർഷം: തലശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ശക്തമായ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

മഴ തുടരുന്നതിനാൽ ജില്ലയിൽ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചിൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നല്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. ഓൺലൈനായി ചേർന്ന...

പഴശ്ശി ഡാം മുഴുവൻ ഷട്ടറുകളും തുറക്കാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം

ജില്ലയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും കിഴക്കൻ മലനിരകളിൽ മഴ ശക്തമാകുന്നതനുസരിച്ചും വൃഷ്ടി പ്രദേശത്തു ലഭിക്കുന്ന മഴയുടെ അളവിനനുസരിച്ചും റിസർവോയറിൽ ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ...

വയനാട് ഉരുൾപൊട്ടലിൽ മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി

വയനാട് ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് അദ്ദേഹം ചേരിയിൽ പെട്ടത്. സഹായത്തിനായി ചെളിയിൽ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അദ്ദേഹത്തെ അതി സാഹസികമായി രക്ഷപ്പെടുത്തി...

സമീപ ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും അധിക സൗകര്യങ്ങളൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്

സമീപ ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും അധിക സൗകര്യങ്ങളൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്.വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട്...

വയനാട്ടിൽ : സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്ക്

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ആർമി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും....

വയനാട് ഉരുൾപൊട്ടൽ ; മ​ര​ണ​സം​ഖ്യ 51 ആ​യി; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 51 പേ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മേ​പ്പാ​ടി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.70ഓ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ...

ഉ​രു​ള്‍​പൊ​ട്ട​ല്‍; മ​രി​ച്ച 10 പേ​രെ തി​രി​ച്ച​റി​ഞ്ഞു

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 45 ആ​യി. ഇ​തി​ല്‍ 10 പേ​രെ തി​രി​ച്ച​റി​ഞ്ഞു. റം​ല​ത്ത്(53), അ​ഷ്‌​റ​ഫ്(49), കു​ഞ്ഞി​മൊ​യ്തീ​ന്‍(65), ലെ​നി​ന്‍, വി​ജീ​ഷ് (37), സു​മേ​ഷ്(35), സ​ലാം(39) ശ്രേ​യ(19) പ്രേ​മ​ലീ​ല,...

സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു; എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ്...

വയനാട് ഉരുൾപൊട്ടൽ; സഹായ വാ​ഗ്ദാനവുമായി തമിഴ്നാട്

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സഹായ വാ​ഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ...

‘പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്’; മുഖ്യമന്ത്രി

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ...