Month: July 2024

കെ സുധാകരന്റെ വീട്ടില്‍ നിന്ന് ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെത്തി: തെയ്യത്തിൻ്റെ രൂപവും തകിടുകളും കുഴിച്ചിട്ട നിലയിൽ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടു പറമ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തുന്ന വീഡിയോയില്‍ വിവാദം. വീട്ടുപറമ്പില്‍ നിന്നും കണ്ടെത്തിയത് 'കൂടോത്ര അവശിഷ്ടങ്ങളാ'ണെന്ന് ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍...

ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21) ആണ് മരിച്ചത്. ഇന്ന് 12.30...

കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും...

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ്. സിപിഐ വിട്ട ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും....

പേരാവൂരിൽ മരം പൊട്ടിവീണ് വാഹനം തകർന്നു

നിടുംമ്പോയിൽ 24ാംമൈലില്‍ മരം പൊട്ടിവീണ് വാഹനം തകർന്നു. മുടവങ്ങോട് സ്വദേശി വാഴവളപ്പില്‍ ധനഞ്ജയന്റെ ഓട്ടോ ടാക്‌സിയാണ് തകര്‍ന്നത്. നിടുംമ്പോയിൽ നിന്നുമുള്ള യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നവഴിയാണ് അപകടം നടന്നത്....

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; 58 കാരനെ വീട്ടുമുറ്റത്ത് വെച്ച് അടിച്ച് നിലത്തിട്ടു, കടിച്ചു

തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ...

കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ്...

ഇനി മുതൽ ആധാരം വാങ്ങില്ല’; സര്‍ക്കാര്‍ ഭവന നിർമാണ പദ്ധതികളിൽ ഇളവ്

സർക്കാർ ഭവന നിർമ്മാണ പദ്ധതികളിൽ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ വീടിന്റെ...

ഉത്തരേന്ത്യയിൽ പാലം തകരുന്നത് തുടർക്കഥയാകുന്നു, 15 ദിവസത്തിനിടെ തകര്‍ന്നത് ഏഴ് പാലം

ബിഹാറില്‍ ഏഴാമത്തെ പാലവും തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് ബുധനാഴ്ച തകർന്നതായി റിപോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 ദിവസത്തിനിടെ...

എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറ‍ഞ്ഞു. എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ...