Month: July 2024

കൊച്ചി മെട്രോ രണ്ടാംഘട്ട പൈലിങ് തുടങ്ങി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണ ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. 11.2...

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു

യുകെ പാർലമെന്‍റിൽ തിളങ്ങാന്‍ മലയാളിയും. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡില്‍ ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചു. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ...

ആശ പ്രവർത്തകർക്കായി 55 കോടി അനുവദിച്ചു: ധനമന്ത്രി

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം...

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്ന വിധമാണ്...

മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു; പിഎം ആര്‍ഷോ

കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ.ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ...

എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും; എ.കെ.ബാലൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മുമെന്ന് എ.കെ.ബാലൻ പറഞ്ഞു. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ...

ജനങ്ങൾ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതിക്ഷയോടെയെന്ന് എം കെ വർഗീസ്

പരസ്‌പരം പുകഴ്ത്തി തൃശൂർ മേയറും സുരേഷ് ഗോപി എം പിയും. ജനങ്ങൾ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതിക്ഷയോടെയെന്ന് തൃശൂർ മേയർ പറഞ്ഞു. വലിയ സംരംഭങ്ങൾ സുരേഷ്...

ഹാഥ്‌റസ് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി സന്ദർശിച്ചു

ഹാഥ്‌റസ് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി സന്ദർശിച്ചു. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ സംസാരിച്ചു. സാധ്യമായ എല്ലാ വഴിയിലും തങ്ങളെ സഹായിക്കുമെന്ന് രാഹുല്‍...

കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും...

തലശ്ശേരി മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട

തലശ്ശേരി  മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട. 13 പെട്ടികളിലായി 500 എം എ ലിൻ്റെ 234 കുപ്പി മദ്യമാണ് എക്സൈസ് സംഘം പിടി കൂടിയത്. മദ്യം...