Month: July 2024

കുൽഗാം ഏറ്റമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ വ്യത്യസ്ത സൈനിക നടപടികളിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആണ് സൈനികർ വീരമൃത്യു വരിച്ചത്. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം...

കണ്ണൂർ റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിൻറെ 2024 - 25 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. റൊട്ടേറിയൻ രാജേഷ് അലോറ പ്രസിഡന്റായും , റൊട്ടേറിയൻ രൂപേഷ് .കെ.പി സെക്രട്ടറിയായും സ്ഥാനമേറ്റു....

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതായാണ്...

സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത് കൊടും ക്രിമിനലുകളെ: കെ സുരേന്ദ്രൻ

സിപിഐഎം മാലയിട്ട് സ്വീകരിച്ചത് തെറ്റുചെയ്തതിന് ബിജെപി മാറ്റി നിർത്തിയയാളെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിശ്ചന്ദ്രനെ സ്വീകരിക്കുന്നപോലെയാണ് സിപിഐഎം സ്വീകരിച്ചത്. സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത് കൊടും...

കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസിലെ ‘കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൂടോത്രം ചെയ്താല്‍ പാര്‍ട്ടിയോ നേതാക്കന്മാരോ ഉണ്ടാകില്ലെന്നും അതിന് പണിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്...

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം

KSU-SFI യും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിചാർജ്ജ് നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം ശക്തമായ പോലീസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടും സംഘർഷമുണ്ടാവുകയായിരുന്നു. KSU വിൻ്റെ അംഗങ്ങളുടെ തിരിച്ചറിയൽ...

കെ.എസ്.ആർ.ടി.സി. ബസ് തനിയെ പിന്നിലേക്ക് നീങ്ങി; ഒഴിവായത് വൻ ദുരന്തം

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള പ്രസ്ക്ലബ്ബ് - പി.ഡബ്ല്യു.ഡി. മന്ദിരങ്ങളുടെ ഗേറ്റും തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക്...

പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പറശ്ശിനിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്....

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണം; വിവരാവകാശ കമ്മിഷൻ

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ...

കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.ജീവനക്കാരുടെ...