Month: July 2024

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്‌ത്രയ്ക്കെതിരെ കേസ്

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്. ഡൽഹി പൊലീസാണ് വനിതാ കമ്മിഷന്‍ നൽകിയ പരാതിയിൽ കേസെടുത്തത്. വ്യാഴാഴ്ചയായിരുന്നു മഹുവയുടെ...

‘വാക്കുതർക്കവും ഭീഷണിയും പതിവ്; ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കും’: KSEB

കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഉപാധിവെച്ച് കെഎസ്ഇബി. തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് കെഎസ്ഇബി ഉപാധി വെച്ചത്. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ്...

പന്തയം ജയിക്കാനായി ട്രെയിനിന് മുകളില്‍ കയറി; ഇടപ്പള്ളിയില്‍ 17കാരന് ഗുരുതര പൊള്ളലേറ്റു

പന്തയം ജയിക്കാനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഗുരുതര പൊള്ളൽ. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17) ആശുപത്രിയിൽ....

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ സുരേഷിന്റെ മകൻ അമൻ കുമാറി(21)ന്റെ മൃതദേഹമാണ് ഞായറാഴ്ച...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...

യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ...

സെൻട്രൽ ജയിലിനുള്ളിൽ നാടൻ ബോംബേറ്; തടവുകാര്‍ സുരക്ഷിതര്‍

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. അമരാവതി സെൻട്രൽ ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ്...

തൃശൂരിൽ കിണറ്റിൽവീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച്...

ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് അപകടം: 7 മരണം

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. അപകടത്തിൻ്റെ കാരണം...

എൻ.ചെല്ലപ്പൻ പിള്ള മാധ്യമ പുരസ്കാരം എൻ.പി.സി.രംജിത്തിന്

കോട്ടയം പ്രസ്ക്ലബിൻ്റെ പ്രഥമ പ്രസിഡൻ്റും മാതൃഭൂമി ചീഫ് റിപ്പോർട്ടറുമായിരുന്ന എൻ.ചെല്ലപ്പൻ പിളളയുടെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരത്തിനു മലയാള മനോരമ കണ്ണൂർ...