Month: July 2024

ചൂ​ര​ല്‍​മ​ല ടൗ​ൺ വ​രെ വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ച്ചു

ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് താ​റു​മാ​റാ​യ വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ച്ചു​വ​രു​ന്ന​താ​യി കെ​എ​സ്ഇ​ബി. ചൂ​ര​ല്‍​മ​ല ടൗ​ണ്‍ വ​രെ വൈ​ദ്യു​തി എ​ത്തി​ച്ചു​വെ​ന്നും വൈ​ദ്യു​തി പു​ന:​സ്ഥാ​പ​ന പ്ര​വ​ര്‍‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍‍​ജ്ജി​ത​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യ മേ​പ്പാ​ടി...

മുണ്ടക്കൈയിൽ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവർത്തകർ; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു

കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ മുണ്ടക്കൈയിൽ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ്...

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം ; ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവിശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ...

വയനാട്ടിൽ ഉരുൾപൊട്ടലിൽ 126 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം126 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു....

വിറങ്ങലിച്ച് വ​യ​നാ​ട് ; മ​ര​ണം 116 ആ​യി

വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 116 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി 26 മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​മ്പൂ​രി​ലെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ...

‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പേർ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (31.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ കളക്ടർ...

കനത്ത മഴ: തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പിലായി 235 പേർ

ജില്ലയിൽ കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലുൾപ്പെട്ട കൊളപ്പ ,തെറ്റുമ്മൽ, ചെമ്പുക്കാവ്, പാലയത്തുവയൽ ഉൾപ്പടെയുള്ള നഗറുകളിൽ തുടർച്ചയായ മഴ കാരണം കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്....

ഉ​രു​ള്‍​പൊ​ട്ട​ൽ: കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക്; ആ​രോ​ഗ്യ​വ​കു​പ്പ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും വ​യ​നാ​ട്ടി​ൽ അ​ധി​ക​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. വ​യ​നാ​ട് കൂ​ടാ​തെ സ​മീ​പ ജി​ല്ല​ക​ളാ​യ മ​ല​പ്പു​റം,...

‘വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും’: വീണാ ജോർജ്

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍...