Month: July 2024

പി.എസ്.സി അംഗങ്ങളുടെ എണ്ണം സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നത്; ചെറിയാൻ ഫിലിപ്പ്

സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ...

അസമിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്‌ രാഹുൽ ഗാന്ധി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മണിപ്പൂരിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം...

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും...

തളിപ്പറമ്പിൽ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ പെരുമ്പാമ്പിൻകുട്ടി

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻറീനിനു മുൻവശത്തായി സ്റ്റാളിൽ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ ഫോറെസ്റ്ൻ്റെയും MARC (Malabar Awareness &...

കാസർഗോഡ് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കാസർഗോഡ് ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്....

വിദ്യാർഥികൾക്ക് ക്വിസ് മത്സരം

ദേശീയ വായന മാസാചരണ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് നടത്തും.സ്കൂൾ തലത്തിൽ ജേതാക്കളായ കുട്ടികൾ...

വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു....

തിരുവനന്തപുരം മാസ്റ്റർ പ്ലാനിന് അംഗീകാരം; മേയർ അര്യാ രാജേന്ദ്രൻ

1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നുവെന്ന് മേയർ അര്യാ രാജേന്ദ്രൻ. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു....

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറണം, ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാ‌ഞ്ചിന്‍റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക്...

പഞ്ചായത്ത് റോഡുകളിലേക്ക് കെഎസ്‌ആര്‍ടിസി എത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ബസ് സർവ്വീസുകള്‍ക്കുള്ള റൂട്ട് പെർമിറ്റുകള്‍ നല്‍കുന്നതില്‍ കാതലായ അഴിച്ചുപണി നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. തോന്നുന്ന രീതിയില്‍ വലിച്ചുവാരി റൂട്ട് പെർമിറ്റ് നല്‍കുന്നത് ഇനി...