Month: July 2024

PSC കോഴ വിവാ​ദം; കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

പി.എസ്.സി അം​ഗത്വത്തിന് കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ...

അസം പ്രളയം ബാധിച്ചത് 24 ലക്ഷത്തോളം ആളുകളെ; 130 വന്യമൃഗങ്ങളും വെള്ളപ്പൊക്കത്തിൽ ചത്തു

അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. 24 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആറു കാണ്ടാമൃഗങ്ങൾ അടക്കം 130 വന്യമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ...

വിഴിഞ്ഞം രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖം; കെഎൻ ബാല​ഗോപാൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത്...

പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് നടൻ സൗബിൻ ഷാഹിർ

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ...

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരുവിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. ബെംഗളൂരു എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി...

ഹാഥ്റസ് ദുരന്തം: 300 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

ഹാഥ്റസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. 300 പേജ് ഉള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. തിരക്കും ഉണ്ടായതാണ് അപകടകാരണമെന്നും റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പരിപാടിക്കായി...

ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്....

സംസ്ഥാനത്ത് വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ഡെങ്കു കേസുകളിലും സ്ഥിതി സമാനം

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി...

ഡിസംബറിൽ കേരളീയം നടത്താനൊരുങ്ങി സർക്കാർ

വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന്...

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നാളെ ജനകീയ ഒപ്പ് മതിൽ

നടപ്പിലാക്കിയ പദ്ധതികൾക്ക് പോലും ഫണ്ടുകൾ അനുവദിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെയും, പെൻഷൻ, ലൈഫ് പദ്ധതി, ഭിന്നശേഷി സ്കോളർഷിപ്പ് തുടങ്ങിയ സാധാരണക്കാരുടെ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ...

You may have missed