Month: July 2024

കോളറ വ്യാപനം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍...

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി സ്ത്രീകള്‍ ഒളിച്ചോടി

യുപിയില്‍ 11 സ്ത്രീകള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി തങ്ങളുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി. ഒളിച്ചോടിപ്പോയ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവം...

കേരള ബ്രാൻഡ് നടപ്പിലാക്കാൻ സർക്കാർ; ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ

സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ്...

സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് 13കാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുെട ലൈസൻസ്‌ റദ്ദാക്കി

ഇരിട്ടിയിൽ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്. തലശ്ശേരി-ഇരിട്ടി റൂട്ടിലോടുന്ന ബ്ലൂ ലൈൻ ബസ്സിലെ ഡ്രൈവർ ഉളിക്കൽ...

പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിനോട് ചേർന്ന ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മതിൽ തകർന്നത്. മതിലിനോട് ചേർന്ന് നിൽക്കുന്ന മരത്തിന്റെ വേരുകൾ...

അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി കടന്നു കുതിക്കുന്നു; ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി

അറബ് രാജ്യങ്ങളിൽ ഉഷ്ണം വർധിക്കുന്നു. അറബ് കാലാവസ്ഥാ കേന്ദ്രം ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ്...

തലശ്ശേരിയിൽ ഓട്ടോഡ്രൈവർ എം.ഡി.എം.എ.യുമായി അറസ്റ്റിൽ

തലശ്ശേരിയിൽ  ഓട്ടോഡ്രൈവർ 26.30 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിൽ. കണ്ണവം ശിവജിനഗർ ആമിനാസിൽ കെ.വി. സഹീറാണ് (37) അറസ്റ്റിലായത്. കതിരൂർ ഭാഗത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവരികയായിരുന്ന എം.ഡി.എം.എ. തിങ്കളാഴ്ച പുലർച്ചെയാണ്...

ആലപ്പുഴയിൽ, കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് താര സജീഷ്....

കാൽ കോടിയോളം രൂപ മുടക്കി; ലേലത്തിൽ പിടിച്ചത് 0001 എന്ന നമ്പർ

കാറിന് ഇഷ്ടപ്പെട്ട, ഫാൻസി നമ്പർ കിട്ടാൻ ലക്ഷങ്ങൾ വാരിയെറിയുന്ന് പുതിയ കാര്യമല്ല. സ്ഥിരമായി ഇത്തരം സംഭവങ്ങൾ രാജ്യമെമ്പാടും ഉണ്ടാകാറുണ്ട്. മോട്ടോർ വാഹന വകുപ്പിൻ്റെ പ്രധാന വരുമാന മാർഗമാണ്...

You may have missed