Month: July 2024

ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല; തീരുമാനം ബിസിസിഐയുടേത്

അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ നിലപാടെന്ന്...

പി എസ് സി നിയമന കോഴ: വിശദീകരണം നൽകി സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി

പി എസ് സി നിയമന കോഴ ആരോപണത്തിൽ നേതൃത്വത്തിന് വിശദീകരണം നൽകി സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും...

കാസർഗോഡ് പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്

കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....

കേരളം പനിക്കിടയിൽ; ഡെങ്കി, എലിപ്പനി ഉൾപ്പെടെ പടർന്നു പിടിക്കുന്നു

കേരളത്തിൽ ഡെങ്കിപ്പനി പടരുന്നതിനിടെ ആശങ്കയായി എച്ച്1എൻ1 രോ​ഗബാധ. മലപ്പുറത്ത് 12 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ എച്ച്1എൻ1ന്...

സിപിഐയിലും കോഴ വിവാദം; സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരെ പരാതി

സിപിഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി. സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്. പണം...

ഇത്തവണയും മഴലഭ്യതയിൽ കുറവ്; തമ്മിൽ ഭേദം കണ്ണൂരും കോട്ടയവും

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ...

നിയമം ലംഘിച്ചുള്ള യാത്ര; ആകാശ് തില്ലങ്കേരി വാഹനം നേരെയാക്കി ഹാജരാക്കി

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന്...

‘പരിവാഹൻ’ സംവിധാനം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പാലിക്കാൻ പോലിസ്

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരിൽ വ്യാജ SMS മെസേജുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും...

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം; മനുഷ്യാവകാശ കമ്മീഷൻ

ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ്...

ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് പിടികൂടി

മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് പിടികൂടി. മട്ടന്നൂർ ഇൻസ്പെക്ടർ ബിഎസ് സജന്റെ നിർദ്ദേശപ്രകാരം എസ് ഐ...