Month: July 2024

വയനാട് ഉരുൾപൊട്ടൽ; ബെയ്‌ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളുമായി നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. ഉപകരണങ്ങളും പാലത്തിന്റെ ഭാഗങ്ങളും ആദ്യഘട്ടത്തിൽ...

വയനാടിനൊപ്പം; രാത്രി വൈകിയും ഡി വൈ എഫ് ഐ യുടെ കളക്ഷൻ സെന്ററിൽ നിഖില വിമൽ : പിന്തുണയുമായി സിനിമാ മേഖലയും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ...

ന​ദി​ക​ളി​ലെ​യും ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ലെ​യും ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. കെ​എ​സ്ഇ​ബി​യ്ക്ക് കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​താ​യാ​ണ് വി​വ​രം. ഇ​ടു​ക്കി​യി​ല്‍ ജ​ല​നി​ര​പ്പ് 52.81 ശ​ത​മാ​ന​മാ​യി. വ​യ​നാ​ട് ബാ​ണാ​സു​ര സാ​ഗ​ര്‍...

‘നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്’; മാധവ് ഗാഡ്ഗിൽ

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും...

വയനാട് ദുരന്തം: ഇന്ന് അടിയന്തര മന്ത്രിസഭാ യോ​ഗം; വിഷയം അടിയന്തര പ്രമേയമായി പാർലമെന്റിൽ ഉന്നയിക്കാൻ ഇന്ത്യാ മുന്നണി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ...

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ : മ​ര​ണം 151 ആ​യി; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്

വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിൽ ആണ് ഉള്ളത്.11 എ​ണ്ണം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല....

കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു : ഉല്ലാസ ബോട്ടുകൾക്കും നിയന്ത്രണം

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ണൂർ ഡിടിപിസിയുടെ അധീനതയിലുള്ള ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. .ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു.വിവിധ...

വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അറിയിപ്പ് തലശ്ശേരി എസ് ഡി എം കോടതിയിൽ ജൂലൈ 31 ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ അതേ ദിവസം ഉച്ചക്ക് 2 മണിയിലേക്ക് മാറ്റി....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ് - റഗുലർ), നവംബർ 2023 പരീക്ഷാഫലം...