Month: July 2024

അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കണം; ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും...

മാലിന്യമുക്തം നവകേരളം നഗരസഭകൾക്ക് പ്രത്യേകകർമ്മ പദ്ധതി; ദ്വിദിന ശിൽപ്പശാല തുടങ്ങി

അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ നഗരസഭകൾ മാലിന്യ സംസ്കരണ മേഖലയിൽ ലക്ഷ്യം കാണാനായി ഏറ്റെടുക്കേണ്ടുന്ന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ദ്വിദിന ശില്പശാലക്ക് കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ തുടക്കമായി. ...

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് എട്ട് ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 8,16,000/- രൂപ നഷ്ടമായെന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു. ഓണ്ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി വലിയ ലാഭം വാഗ്ദാനം...

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി. ടി.ഡി.ആർ.എഫ് വോളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് ശുചീകരണം നടത്തിയത്. താനൂർ റെയിവേസ്റ്റേഷൻ സുപ്രണ്ട് റംസീറിന്റെ നേതൃത്വത്തിൽ, റെയിൽവേ ജീനക്കാരായ,...

തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തി; മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ...

മയ്യിലിൽ റിഫ്ളക്ടർ ഇല്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞു കയറി

മയ്യിൽ ടൗണിൽ റിഫ്ളക്ടർ ഇല്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞു കയറി അപകടം.വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. തൃശ്ശൂരിൽ നിന്ന് ശ്രീകണ്‌ഠപുരത്ത് പോയ ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ...

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല...

അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം, മാച്ചേരി ആദരം 2024 സംഘടിപ്പിച്ചു

ചെമ്പിലോട് യുപി സ്കൂളിൽ നടന്ന ആദരം 2024 പ്രശ്സ്ത കവിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗവുമായ സതീശൻ മോറോയി ഉദ്ഘാടനം ചെയ്തു. ഓരോ...

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി...

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ 16 കാരൻ വെടിയേറ്റ് മരിച്ചു. സ്കൂട്ടിയിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂട്ടറിൽ...