Month: July 2024

പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചില്‍; വൈകിയോടുന്ന ട്രെയിനുകള്‍

പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചിലെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുന്നു. കേരളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ 6 ട്രെയിനുകള്‍ പുനക്രമീകരിച്ചു. കൊങ്കണ്‍ പാതയിലെ പെര്‍ണം...

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജൂൺ 25 ഇനി ‘സംവിധാൻ ഹത്യാദിനം’; വിജ്ഞാപനമിറക്കി കേന്ദ്രം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 'ഭരണഘടനാ ഹത്യാ ദിന'മായി ആചരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ഭരണഘടന ആയുധമാക്കുമ്പോള്‍ അടിയന്തരാവസ്ഥ...

സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന...

മണ്ണെണ്ണ വിതരണം ഇനി ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ മാത്രം

റേഷന്‍ കട വഴി മണ്ണെണ്ണ വാങ്ങുന്നവര്‍ ഇനി ഏറെ ബുദ്ധിമുട്ടും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇനി മുതല്‍ ഒരു...

യാത്രക്കാരുടെ വർദ്ധനവ്; 12 അധിക സർവീസുമായി കൊച്ചി മെട്രോ

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത്, 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു...

ലഡാക്കിൽ രണ്ടു സൈനികർക്ക് വീരമൃത്യു; അപകടം ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ

ലഡാക്കിൽ സൈനിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ഇന്നലെ തന്ത്ര പ്രധാനമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുകയായിരുന്നുവെന്ന് സൈന്യം...

മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലായ് 1...

കോടികളുടെ തട്ടിപ്പ് ; കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ. വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മുൻ മന്ത്രിയും ബെല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ...

സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു

സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ...

ആദായനികുതി റിട്ടേൺ ചെയ്തില്ലെങ്കിൽ 5000 രൂപ പിഴ

ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ ജൂലൈ 31 മുപ് സമർപ്പിക്കണം. ഇല്ലെങ്കിൽ, ആദായ നികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരം...