Month: July 2024

കണ്ണൂരിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയ വയോധികനു ദാരുണാന്ത്യം

ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു...

കൊളച്ചേരിയിൽ ഇടിമിന്നലിൽ കനത്ത നാശനഷ്ടം

കഴിഞ്ഞ രാത്രിയിലുണ്ടായ ഇടിമിന്നലിൽ കൊളച്ചേരി പാലിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ നാശനഷ്ടം സംഭവിച്ചു. ഒകെ ചന്ദ്രൻ, ഒകെ പ്രസന്നൻ എന്നിവരുടെയും സമീപനത്തെ മറ്റു വീടുകളുടെയും വൈദ്യുതി വയറിംഗുകളും...

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ്...

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കവേ നിധി കണ്ടെത്തി

കണ്ണൂർ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് സ്വർണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കൾ ഉൾപ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിർമിക്കുന്നതിനിടെയാണ് സ്വർണ ലോക്കറ്റുകൾ...

വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി ബി സി എസ് എസ് (റെഗുലർ - 2023 അഡ്മിഷൻ/സിലബസ് &...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എസ് സി, എസ് ടി കോർപ്പസ് ഫണ്ട് പദ്ധതികൾക്ക് ജില്ലാ തല നിരീക്ഷണ സമിതി പട്ടികജാതി, പട്ടികവർഗ്ഗ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കാൻ ജില്ലാ...

കോളറ പ്രതിരോധം; സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ...

ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല; എ എന്‍ ഷംസീര്‍

വിഴിഞ്ഞം തുറമുഖ ട്രയൽ റൺ, ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സ്‌പീക്കർ എ എൻ ഷംസീർ,. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകൾ ഓർക്കാതെ ചരിത്ര നിമിഷം പൂർത്തിയാകില്ല. വിഴിഞ്ഞം...

ഗ്രന്ഥാലോകം ക്യാമ്പയിന്‍: എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖ മാസികയായ ഗ്രന്ഥാലോകം മാസികയുടെ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിന്റ ജില്ലാ തല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ നിര്‍വഹിച്ചു. ജില്ലാ...