വണ്ണാത്തി പുഴയുടെ തീരത്ത് മീങ്കുഴി വാട്ടര്‍ റിക്രിയേഷന്‍ സെന്റര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പയ്യന്നൂര്‍ നഗരസഭയിലെ വണ്ണാത്തി പുഴയുടെ തീരത്ത് വിനോദ സഞ്ചാര വകുപ്പ് നാലു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മീങ്കുഴി വാട്ടര്‍ റിക്രിയേഷന്‍ സെന്റര്‍ പൊതുമരാമത്ത് ടൂറിസവും വകുപ്പ്...